Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladesh

ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു വ്യ​വ​സാ​യി​യെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക:​ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു വ്യ​വ​സാ​യി​യെ അ​ജ്ഞാ​ത സം​ഘം കൊ​ല​പ്പെ​ടു​ത്തി. അ​രി വ്യാ​വ​സാ​യി​യും ദ​ക്ഷി​ണ​ക​ണ്ട ഗ്രാ​മ​വാ​സി​യു​മാ​യ സു​ഷേ​ൻ ച​ന്ദ്ര(62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബോ​ഗ​ർ ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​യ് ഭാ​യ് എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

രാ​ത്രി 11 ഓ​ടെ ബോ​ഗ​ർ ബ​സാ​റി​ലെ സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച അ​ക്ര​മി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ ക​ട​യ്ക്കു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം പ​ണം ക​വ​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ബ​ന്ധു​ക്ക​ൾ സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ര​ക്ത​ത്തി​ൽ കു​ളി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഉ​ട​ൻ ത​ന്നെ മൈ​മെ​ൻ​സിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

"പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​യാ​ളി​ക​ൾ ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു. വ​ള​രെ​ക്കാ​ല​മാ​യി ഞ​ങ്ങ​ൾ​ക്ക് അ​രി വ്യാ​പാ​രം ഉ​ണ്ട്. ആ​ർ​ക്കും ഞ​ങ്ങ​ളു​മാ​യി ശ​ത്രു​ത​യി​ല്ലാ​യി​രു​ന്നു'.- സു​ഷേ​ൻ ച​ന്ദ്ര​യു​ടെ മ​ക​ൻ സു​ജ​ൻ സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സു​ജ​ൻ പ​റ​ഞ്ഞു. പി​താ​വി​ന്‍റെ ഘാ​ത​ക​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​റി​ഞ്ഞ് ശി​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ രാ​ജ്യ​ത്തെ ഹി​ന്ദു​ക്ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന തു​ർ​ച്ച​യാ​യ ഈ ​അ​ക്ര​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

Sports

രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ടി20 ​ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ല; ഐ​സി​സി​ക്ക് മ​റു​പ​ടി​യു​മാ​യി ബി​സി​ബി

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. ശ്രീ​ല​ങ്ക​യി​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഐ​സി​സി ഈ ​നി​ർ​ദേ​ശം ത​ള്ളി​യ​തോ​ടെ​യാ​ണ് ബി​സി​ബി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

ത​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​ലെ സ്പോ​ർ​ട്‌​സ് അ​ഡ്വൈ​സ​റാ​യ ആ​സി​ഫ് ന​സ്രു​ൾ വ്യ​ക്ത​മാ​ക്കി. ഐ​സി​സി​ക്ക് ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ടി20 ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സാ​ണ് വേ​ദി​യാ​വു​ന്ന​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം മും​ബൈ​യി​ലു​മാ​ണ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

International

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യാ​യ മോ​ണി ച​ക്ര​വ​ർ​ത്തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ഓ​ടെ ന​ർ​സിം​ഗ്ഡി ജി​ല്ല​യി​ൽ വ​ച്ച് മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് മോ​ണി ച​ക്ര​വ​ർ​ത്തി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​ൻ​പ് ജ​ഷോ​ർ ജി​ല്ല​യി​ൽ 45കാ​ര​നാ​യ ഫാ​ക്ട​റി ഉ​ട​മ റാ​ണ പ്ര​താ​പ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.45ഓ​ടെ അ​ജ്ഞാ​ത​രാ​യ ചി​ല​ർ റാ​ണാ പ്ര​താ​പി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​ക്ര​മി​സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്ത​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്കൂ​ൾ അ​ധ്യാ​പ​ക​ന്‍റെ മ​ക​നാ​യ റാ​ണ പ്ര​താ​പ് കൊ​പാ​ലി​യ ബ​സാ​റി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ഐ​സ് ഫാ​ക്ട​റി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 

Sports

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി.

ബി​സി​ബി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

താ​ര​ലേ​ല​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ല​ദേ​ശും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

Sports

ലി​റ്റ​ണ്‍ ദാ​സ് ന​യി​ക്കും; ടി20 ​ലോ​ക​ക​പ്പി​നു​ള്ള ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ലി​റ്റ​ണ്‍ ദാ​സ് ന​യി​ക്കു​ന്ന 15 അം​ഗ സ്‌​ക്വാ​ഡി​ല്‍ മു​സ്ത​ഫി​സു​ര്‍ റഹ്​മാ​നും ഇ​ടം പി​ടി​ച്ചു. സൈ​ഫ് ഹ​സ​നാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ഏ​ഷ്യാ ക​പ്പി​ല്‍ ടീ​മി​നെ ന​യി​ച്ച ജാ​ക്ക​ര്‍ അ​ലി പു​റ​ത്താ​യ​പ്പോ​ള്‍ പേ​സ​ര്‍ ട​സ്‌​കി​ന്‍ അ​ഹ​മ്മ​ദ് തി​രി​ച്ചെ​ത്തി.

സ്പി​ന്ന​ര്‍​മാ​യി മ​ഹ്ദി ഹ​സ​നും റി​ഷാ​ദ് ഹൊ​സൈ​നു​മാ​ണു​ള്ള​ത്. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ട് വ​രെ​യാ​ണ് ലോ​ക​ക​പ്പ്. ഗ്രൂ​പ്പ് സി​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട്, വെ​സ്റ്റ് ഇ​ന്‍​ഡീ​സ്, നേ​പ്പാ​ള്‍, ഇ​റ്റ​ലി എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ള്‍.

ബം​ഗ്ലാ​ദേ​ശ് ടീം: ​ലി​റ്റ​ൺ ദാ​സ് (ക്യാ​പ്റ്റ​ൻ), സൈ​ഫ് ഹ​സ​ൻ (വൈ​സ് ക്യാ​പ്റ്റ​ന്‍), ത​ൻ​സീ​ദ് ഹ​സ​ൻ, പ​ർ​വേ​സ് ഹു​സൈ​ൻ ഇ​മ​ൻ, തൗ​ഹീ​ദ് ഹൃ​ദോ​യ്, ഷ​മീം ഹു​സൈ​ൻ, നൂ​റു​ൽ ഹ​സ​ൻ, മെ​ഹെ​ദി ഹ​സ​ൻ, റി​ഷാ​ദ് ഹു​സൈ​ൻ, ന​സും അ​ഹ​മ്മ​ദ്, മു​സ്ത​ഫി​സു​ർ റ​ഹ്മാ​ൻ, ത​ൻ​സിം ഹ​സ​ൻ സാ​ക്കി​ബ്, ട​സ്കി​ൻ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ, ഷോ​റി​ഫു​ൾ ഇ​സ്‌​ലാം.

International

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ മൂ​​​ന്നാ​​​മ​​​തും ഹൈ​​​ന്ദ​​​വ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം മൈ​​​മ​​​ൻ​​​സിം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ടെ​​​ക്സ്റ്റൈ​​​ൽ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ആ​​​യി​​​രു​​​ന്ന ബ​​​ജേ​​​ന്ദ്ര വി​​​ശ്വാ​​​സ് (42) ആ​​​ണു മ​​​രി​​​ച്ച​​​ത്.

സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ നൊ​​​മാ​​​ൻ മി​​​യ (29) സ​​​ർ​​​വീ​​​സ് തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് ബ​​​ജേ​​​ന്ദ്ര​​​യെ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ൻ​​​സാ​​​ർ എ​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ഫാ​​​ക്‌​​​ട​​​റി വ​​​ള​​​പ്പി​​​ലു​​​ണ്ടാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​രു​​​വ​​​രും ഡ്യൂ​​​ട്ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സാ​​​ര​​​ത്തി​​​നി​​​ടെ വെ​​​ടി​​​പൊ​​​ട്ടി​​​യെ​​​ന്നാ​​ണു സാ​​​ക്ഷി​​​മൊ​​​ഴി.

ഡി​​​സം​​​ബ​​​ർ 18ന് ​​​ബ​​​ലൂ​​​കയിൽ ദീ​​​പു ച​​​ന്ദ്ര​​​ദാ​​​സ് എ​​​ന്ന ഹൈ​​​ന്ദ​​​വ യു​​​വാ​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസം​​​ബ​​​ർ 24ന് ​​​മൗൈ​​​മ​​​ൻ​​​സിം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ സ​​​മ്രാ​​​ട്ട് എ​​​ന്നു വി​​​ളി​​​പ്പേ​​​രു​​​ള്ള അ​​​മൃ​​​ത് മ​​​ണ്ഡ​​​ൽ എ​​​ന്ന ഹൈ​​​ന്ദ​​​വ യു​​​വാ​​​വും ആ​​​ൾ​​​ക്കൂ​​​ട്ട മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ടും ക്രി​​​മി​​​ന​​​ലാ​​​യി​​​രു​​​ന്ന സമ്രാട്ടിനെ പ​​​ണം​​​പി​​​രി​​​ക്ക​​​ലി​​​നി​​​ടെ ജ​​​നം ത​​​ല്ലി​​​ക്കൊ​​​ന്നു​​​വെ​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദ​​​ത്തി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ട്.

National

ഖാ​ലി​ദ​യു​ടെ സം​സ്‌​കാ​രം; ജ​യ്​ശ​ങ്ക​ർ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബീ​ഗം ഖാ​ലി​ദ സി​യ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​ശ​ങ്ക​ർ പ​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ.

ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അ​ധ്യ​ക്ഷ​കൂ​ടി​യാ​യി​രു​ന്ന ഖാ​ലി​ദ സി​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്‌ പു​ല​ർ​ച്ചെ ധാ​ക്ക​യി​ലെ എ​വ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഇ​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

International

ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു

ധാ​​​ക്ക: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ആ​​​ഴ്ച​​​ക​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു.

ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന വ​​​ന്പ​​​ൻ റാ​​​ലി​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.

വ​​​ധി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ഷ​​​രീ​​​ഫ് ഒ​​​സ്മാ​​​ൻ ഹാ​​​ദി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണു പ്ര​​​ക​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഹാ​​​ദി​​​യു​​​ടെ ഘാ​​​ത​​​ക​​​രെ പി​​​ടി​​​കൂ​​​ടി വി​​​ചാ​​​ര​​​ണ ചെ​​​യ്തു തൂ​​​ക്കി​​​ലേ​​​റ്റ​​​ണ​​​മെ​​​ന്നു പ്ര​​​ക​​​ട​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹാ​​​ദി​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​യാ​​​ളു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഘാ​​​ത​​​ക​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ന്യൂഡ​​​ൽ​​​ഹി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

International

ബം​ഗ്ലാ​ദേ​ശ് ഭ​രി​ക്കു​ന്ന​ത് മ​തേ​ത​ര​ത്വം ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​രെ​ന്ന് ഷേ​ഖ് ഹ​സീ​ന

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ത​ന്‍റെ പു​റ​ത്താ​ക്ക​ലി​ന് പി​ന്നാ​ലെ അ​ധി​കാ​ര​മേ​റ്റ മു​ഹ​മ്മ​ദ് യൂ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശ് ഭ​രി​ക്കു​ന്ന​ത് മ​തേ​ത​ര​ത്വം ത​ക​ർ​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ഷേ​ഖ് ഹ​സീ​ന കു​റ്റ​പ്പെ​ടു​ത്തി.

മു​സ്‌​ലിം​ങ്ങ​ള​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ വ​ലി​യ അ​തി​ക്ര​മം ന​ട​ക്കു​ന്നു. അ​ധി​കാ​രം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ല​ക്ഷ്യം വ​യ്ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ജീ​വ​നോ​ടെ ക​ത്തി​ച്ചു​കൊ​ല്ലു​ന്ന​തു​പോ​ലു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ണ്ടാ​കു​ന്നു. ഇ​താ​യി​രു​ന്നി​ല്ല ബം​ഗ്ലാ​ദേ​ശി​ന്‍റെ ഭൂ​ത​കാ​ലം. ഏ​റെ​നാ​ൾ ഇ​ങ്ങ​നെ തു​ട​രാ​നാ​വി​ല്ലെ​ന്നും ഹ​സീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​ൽ ഒ​രു ഹി​ന്ദു യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ​രാ​മ​ർ​ശം. അ​തി​നി​ടെ ബം​ഗ്ലാ​ദേ​ശി​ൽ മ​റ്റൊ​രു ഹി​ന്ദു യു​വാ​വി​നെ​ക്കൂ​ടി ആ​ൾ​ക്കൂ​ട്ടം മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

International

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദുവിനെ കൊലപ്പെടുത്തി

ധാ​​​​​​ക്ക: ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ മ​​​​​​ത​​​​​​നി​​​​​​ന്ദ ആ​​​​​​രോ​​​​​​പി​​​​​​ച്ച് ഹി​​​​​​ന്ദു​​​​ യു​​വാ​​വി​​നെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി. മൈ​​​​​​മെ​​​​​​ൻ​​​​​​സിം​​​​​​ഗ് സി​​​​​​റ്റി​​​​​​യി​​​​​​ലെ ഫാ​​​​​​ക്‌​​​​​​ട​​​​​​റി തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യ ദീ​​​​​​പു ച​​​​​​ന്ദ്ര ദാ​​​​​​സ് (25) ആ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്ന് ബം​​​​​​ഗ്ലാ ട്രി​​​​​​ബ്യൂ​​​​​​ൺ വാ​​​​​​ർ​​​​​​ത്താ പോ​​​​​​ർ​​​​​​ട്ട​​​​​​ൽ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു. ഇ​​​​​​ത്ത​​​​​​രം ഹീ​​​​​​ന​​​​​​മാ​​​​​​യ കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് രാ​​​​​​ജ്യ​​​​​​ത്ത് സ്ഥാ​​​​​​ന​​​​​​മി​​​​​​ല്ലെ​​​​​​ന്നും കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ വെ​​​​​​റു​​​​​​തെ വി​​​​​​ടി​​​​​​ല്ലെ​​​​​​ന്നും ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

     വ്യാ​​​​​​ഴാ​​​​​​ഴ്ച രാ​​​​​​ത്രി ഇ​​​​​​യാ​​​​​​ളെ ആ​​​​​​ൾ​​​​​​ക്കൂ​​​​​​ട്ടം മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ക​​​​​​യും മ​​​​​​ര​​​​​​ത്തി​​​​​​ൽ കെ​​​​​​ട്ടി​​​​​​ത്തൂ​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് മൃ​​​​​​ത​​​​​​ദേ​​​​​​ഹം ധാ​​​​​​ക്ക-​​​​​​മൈ​​​​​​മെ​​​​​​ൻ​​​​​​സിം​​​​​​ഗ് ഹൈ​​​​​​വേ​​​​​​യി​​​​​​ൽ ചു​​​​​​ട്ടു​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​ത് റോ​​​​​​ഡി​​​​​​ൽ ഗ​​​​​​താ​​​​​​ഗ​​​​​​ത​​​​​​ക്കു​​​​​​രു​​​​​​ക്കി​​​​​​നും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ സം​​​​​​ഘ​​​​​​ർ​​​​​​ഷം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ൻ പോ​​​​​​ലീ​​​​​​സ്  ശ്ര​​​​​​മി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ വീ​​​​​​ഡി​​​​​​യോ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. മു​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന സ്ഥാ​​​​​​ന​​​​​​ഭ്ര​​​​​​ഷ്‌​​​​​​ട​​​​​​യാ​​​​​​യ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം രാ​​​​​​ജ്യ​​​​​​ത്ത് ഹി​​​​​​ന്ദു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. 

International

ജെ​ൻ​സീ നേ​താ​വി​ന്‍റെ മ​ര​ണം; ബം​ഗ്ലാ​ദേ​ശി​ൽ ക​ലാ​പം പ​ട​രു​ന്നു

ധാ​ക്ക: ജെ​ൻ​സീ പ്ര​ക്ഷോ​ഭ നേ​താ​വ് ഷ​രീ​ഫ് ഒ​സ്‌​മാ​ൻ ഹാ​ദി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ബം​ഗ്ല​ദേ​ശി​ൽ ക​ലാ​പം പ​ട​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യു​ടെ തെ​രു​വി​ലി​റ​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ർ വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

വി​ദ്യാ​ർ​ഥി നേ​താ​വ് ഷ​രീ​ഫ് ഒ​സ്മാ​ൻ ഹാ​ദി​ക്ക് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് മു​ഖം​മൂ​ടി ധാ​രി​ക​ളു​ടെ വെ​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് സിം​ഗ​പ്പൂ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്‌​ച​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ തെ​രു​വി​ലി​റ​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ർ വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

മാ​ധ്യ​മ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ഷേ​ഖ് ഹ​സീ​ന സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​ത്തി​ന് കാ​ര​ണ​മാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​ൻ​ക്വി​ലാ​ബ് മ​ഞ്ചി​ന്‍റെ വ​ക്താ​വാ​യി​രു​ന്നു ഹാ​ദി.

കു​റ്റ​വാ​ളി​കളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. കൊ​ല​യാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

National

ബംഗ്ലാദേശിലെ ഇ​ന്ത്യാ​വി​രു​ദ്ധ നീ​ക്കം: ഹൈ​​​​ക്കമ്മീ​​​​ഷ​​​​ണ​​​​റെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ധാ​​​​ക്ക​​​​യി​​​​ലെ വ​​​​ഷ​​​​ളാ​​​​കു​​​​ന്ന സു​​​​ര​​​​ക്ഷ​​​​യി​​​​ലും ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ക്കാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ ഇ​​​​ന്ത്യ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി. ധാ​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ചി​​​​ല തീ​​​​വ്ര​​​​വാ​​​​ദ​​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എം. ​​​​റി​​​​യാ​​​​സ് ഹ​​​​മീ​​​​ദു​​​​ള്ള​​​​യെ ഇ​​​​ന്ത്യ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​ൻ മി​​​​ഷ​​​​ന്‍റെ​​​​യും വീ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ സു​​​​ര​​​​ക്ഷാ അ​​​​ന്ത​​​​രീ​​​​ക്ഷം വ​​​​ഷ​​​​ളാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ ധ​​​​രി​​​​പ്പി​​​​ച്ചു. ധാ​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നു​​​​ നേ​​​​രേ​​​​യു​​​​ള്ള ഭീ​​​​ക​​​​ര​​​​ഭീ​​​​ഷ​​​​ണി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യോ അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​ത്ത​​​​തു നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ധാ​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നി​​​​ലേ​​​​ക്ക് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ "ഒ​​​​യി​​​​ക്യോ മ​​​​ഞ്ചോ' എ​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദി ഗ്രൂ​​​​പ്പ് ഇ​​​​ന്ന​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ർ​​​​ച്ച് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ റി​​​​യാ​​​​സ് ഹ​​​​മീ​​​​ദു​​​​ള്ള​​​​യെ ഇ​​​​ന്ത്യ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​ത്. ബം​​​​ഗ്ലാ​​​​ദേ​​​​ശ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഇ​​​​ട​​​​പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണു സം​​​ഘ​​​ട​​​ന മാ​​​​ർ​​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ സെ​​​​വ​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ഷ​​​​ണ​​​​ൽ സി​​​​റ്റി​​​​സ​​​​ണ്‍ പാ​​​​ർ​​​​ട്ടി (എ​​​​ൻ​​​​സി​​​​പി) നേ​​​​താ​​​​വ് ഹ​​​​സ്ന​​​​ത്ത് അ​​​​ബ്‌​​​​ദു​​​​ള്ള പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നേ​​​​താ​​​​വാ​​​​യ ഉ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​ൻ​​​​ഖി​​​​ലാ​​​​ബ് മ​​​​ഞ്ച് ധാ​​​​ക്ക​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി​​​​യി​​​​ലാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​സി​​​​പി​​​​യു​​​​ടെ നേ​​​​താ​​​​വ് ഹ​​​​സ്ന​​​​ത്ത് അ​​​​ബ്‌​​​​ദു​​​​ള്ള പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഉ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ത​​​​ള്ളി.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ സ​​​​മീ​​​​പ​​​​കാ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ണം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ന്ത്യ വ്യ​​​​ക്ത​​​​മാ​​​​ക്കി. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​ട​​​​ക്കാ​​​​ല സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ന്ത്യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

സ​​​​മാ​​​​ധാ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വും എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തും വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​വു​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്ത​​​​ണം. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും സ്ഥി​​​​ര​​​​ത​​​​യ്ക്കും ഇ​​​​ന്ത്യ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന​​​​യു​​​​ടെ പു​​​​റ​​​​ത്താ​​​​ക്ക​​​​ലി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധം വി​​​​കാ​​​​രം കൂ​​​​ടി​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഹ​​​​സീ​​​​ന ഇ​​​​ന്ത്യ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തും പ്ര​​​​ശ്ന​​​​മാ​​​​ണ്.
1971ലെ ​​​​വി​​​​മോ​​​​ച​​​​ന​​​​യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യം തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മെ​​​​യാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഇ​​​​ട​​​​ക്കാ​​​​ല സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​ക​​​​ലു​​​​ന്ന​​​​ത്. പാ​​​​ക്കി​​​​സ്ഥാ​​​നോ​​​ടു​​​ള്ള ​അ​​​​ടു​​​​പ്പ​​​​വും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ധാ​​​​ക്ക​​​​യി​​​​ലെ വീ​​​​സ അ​​​​പേ​​​​ക്ഷാ​​​​കേ​​​​ന്ദ്രം ഇ​​​​ന്ത്യ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ലെ വീ​​​​സ അ​​​​പേ​​​​ക്ഷാ​​​​കേ​​​​ന്ദ്രം ഇ​​​​ന്ത്യ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി. ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഭീ​​​​ഷ​​​​ണി​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും കാ​​​​ര​​​​ണം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സു​​​​ര​​​​ക്ഷാ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണു തീ​​​​രു​​​​മാ​​​​നം. ധാ​​​​ക്ക​​​​യി​​​​ലെ ജ​​​​മു​​​​ന ഫ്യൂ​​​​ച്ച​​​​ർ പാ​​​​ർ​​​​ക്കി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വീ​​​​സ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ഇ​​​​ന്ത്യ​​​​ൻ വീ​​​​സ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​ധാ​​​​ന സം​​​​യോ​​​​ജി​​​​ത കേ​​​​ന്ദ്ര​​​​മാ​​​​ണ്.

International

ബംഗ്ലാദേശ് സർക്കാരിന്‍റെ രണ്ട് ഉപദേശകർ രാജിവച്ചു

ധാ​​​ക്ക:​​ ബം​​ഗ്ലാ​​ദേ​​ശി​​ലെ ഇ​​ട​​ക്കാ​​ല സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക​​രാ​​യ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി നേ​​താ​​ക്ക​​ൾ രാ​​ജി​​ച്ചു.രാജ്യത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് രാ​​ജി.

എം. ​​മ​​ഹ്ഫു​​ജ് ആ​​ലം, ആ​​സി​​ഫ് മ​​ഹ്‌​​മൂ​​ദ് ഷോ​​ജി​​ബ് ഭു​​യി​​യാ​​ൻ എ​​ന്നി​​വ​​രാ​​ണ് രാ​​ജി​​സ​​മ​​ർ​​പ്പി​​ച്ച​​ത്. ഇ​​ന്ന​​ലെ മു​​ഖ്യ ഉ​​പ​​ദേ​​ഷ്ടാ​​വ് മു​​ഹ​​മ്മ​​ദ് യൂ​​നു​​സി​​നാ​​ണ് രാ​​ജി ന​​ല്കി​​യ​​ത്.

ഉ​​പ​​ദേ​​ശ​​ക​​പ​​ദ​​വി​​യി​​ലു​​ള്ള​​വ​​ർ​​ക്കു മ​​ത്സ​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു.

മുൻ പ്രധാനമന്ത്രി ഷേ​​ഖ് ഹ​​സീ​​ന സ​​ർ​​ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കി​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി​​യ സ്റ്റു​​ഡ​​ന്‍റ്സ് എ​​ഗെ​​യ്ൻ​​സ്റ്റ് ഡി​​സ്ക്രി​​മി​​നേ​​ഷ​​ൻ (എ​​സ്എ​​ഡി) എ​​ന്ന വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​ന​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് ആ​​ല​​മും ഭു​​യി​​യാ​​നും. 

Sports

അ​വ​സാ​ന ര​ണ്ട് ഓ​വ​റു​ക​ളി​ൽ ബം​ഗ്ലാ​ദേ​ശ് അ​ടി​ച്ചു​കൂ​ട്ടി​യ​ത് 50 റ​ൺ​സ്; ഇ​ന്ത്യ​ക്ക് 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദോ​ഹ: റൈ​സിം​ഗ് സ്‌​റ്റാ​ർ ഏ​ഷ്യാ​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ബം​ഗ്ല​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 195 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്‌​ത ബം​ഗ്ല​ദേ​ശ് ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 194 റ​ൺ​സെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​നെ ഹ​ബീ​ബു​ര്‍ റ​ഹ്മാ​ന്‍ സോ​ഹ​ന്‍റെ (65) ഇ​ന്നിം​ഗ്‌​സാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. എ​സ്.​എം. മെ​ഹ​റോ​ബ് (18 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 48) ഇ​ന്നിം​ഗ്‌​സും മ​ത്സ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മെ​ഹ​റോ​ബ് ത​ക​ർ​ത്ത​ടി​ച്ച​താ​ണ് ബം​ഗ്ല​ദേ​ശി​നെ സു​ര​ക്ഷി​ത​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ര​ണ്ടോ​വ​റു​ക​ളി​ൽ 50 റ​ൺ​സാ​ണ് ബം​ഗ്ല​ദേ​ശ് ബാ​റ്റ​ർ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗു​ർ​ജ​ൻ​പ്രീ​ത് സിം​ഗ് ര​ണ്ടും ഹ​ർ​ഷ് ദു​ബെ, സു​യാ​ഷ് ശ​ർ​മ, ര​മ​ൺ​ദീ​പ് സിം​ഗ്, ന​മ​ൻ ധീ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു വീ​ത​വും വീ​ഴ്ത്തി.

 

National

ഷേ​ഖ് ഹ​സീ​ന​യെ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി അ​റി​യി​ക്കു​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഷേ​ഖ് ഹ​സീ​ന​യു​ടെ കാ​ര്യ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം ഒ​ഴി​വാ​ക്കി ഇ​ന്ത്യ. ബം​ഗ്ലാ​ദേ​ശി​ൽ ഇ​ത് വൈ​കാ​രി​ക വി​ഷ​യ​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഹ​സീ​ന​യെ കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി അ​റി​യി​ക്കും.

അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഷേ​ഖ് ഹ​സീ​ന​യെ ബം​ഗ്ലാ​ദേ​ശി​ന് കൈ​മാ​റാ​നു​ള്ള ഒ​രു നീ​ക്ക​വു​മു​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​ൽ മു​ഹ​മ്മ​ദ് യൂ​നൂ​സ് ഉ​റ​പ്പു ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ എ​ന്ന് ഇ​ന്ത്യ നി​രീ​ക്ഷി​ക്കും. ഷേ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് കൂ​ടി പ​ങ്കാ​ളി​യാ​യ നീ​ക്ക​ങ്ങ​ളേ ഇ​ന്ത്യ അം​ഗീ​ക​രി​ക്കൂ എ​ന്ന സൂ​ച​ന​യാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

Sports

ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട്; ഇ​ന്ത്യ​ക്ക് തോ​ൽ​വി  

 

ധാ​ക്ക: ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശ്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ വി​ജ​യം. മ​ത്സ​രം ആ​രം​ഭി​ച്ച് 11-ാം മി​നി​റ്റി​ൽ ത​ന്നെ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി. മൊ​ർ​സാ​ലി​നാ​ണ് സ്കോ​റ​ർ. ‌

ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ മു​ന്നേ​റ്റ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി ഒ​രു​ഗോ​ളി​ന് ബം​ഗ്ലാ​ദേ​ശ് മു​ന്നി​ട്ടു​നി​ന്നു. ര​ണ്ടാം പ​കു​തി​യി​ലും സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി.

തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​ന്ത്യ തോ​ൽ​വി​യോ​ടെ മ​ട​ങ്ങി. ഇ​രു​ടീ​മു​ക​ളും ഏ​ഷ്യാ​ക​പ്പി​ന് യോ​ഗ്യ​ത​നേ​ടാ​തെ നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു.

 

National

ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്ഥാ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് - ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

പാ​കി​സ്ഥാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​മു​ഖ പ്ര​വേ​ശ​നം ബം​ഗ്ലാ​ദേ​ശി​ന് ചൈ​ന​യു​മാ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും വ്യാ​പാ​ര ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള പാ​ക് തീ​രു​മാ​നം ധാ​ക്ക​യി​ലേ​ക്കു​ള്ള വ്യാ​പാ​ര റൂ​ട്ടു​ക​ൾ സു​ഗ​മ​മാ​ക്കു​മെ​ന്നും പ്രാ​ദേ​ശി​ക അ​യ​ൽ വി​പ​ണി​ക​ളി​ൽ വാ​ണി​ജ്യ ഇ​ട​പെ​ട​ലി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള വ്യാ​പാ​ര സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പാ​കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​യ​റ്റു​മ​തി​യി​ൽ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത ച​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റു​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​വ ഷേ​വ തു​റ​മു​ഖം വ​ഴി ക​യ​റ്റു​മ​തി വ​ഴി​തി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Sports

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത്രി​ല്ല​ർ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 233 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് പ​ന്തും ‌‌അ​വ​ശേ​ഷി​ക്കെ മ​റി​ക​ട​ന്നു.

സ്കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 232/6, ദ​ക്ഷി​ണാ​ഫ്രി​ക്ക 235/7 (49.3). 62 റ​ണ്‍​സെ​ടു​ത്ത കോ​ളെ ട്ര​യോ​ണി​ന്‍റെ​യും 56 റ​ണ്‍​സെ​ടു​ത്ത മ​രി​സാ​നെ കാ​പ്പി​ന്‍റെ​യും പോ​രാ​ട്ട​മാ​ണ് ഒ​രു ഘ​ട്ട​ത്തി​ല്‍ 78-5ലേ​ക്ക് വീ​ണ് തോ​ല്‍​വി മു​ന്നി​ല്‍​ക്ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് മു​ന്‍​നി​ര​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് 232 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫ​ര്‍​ഗാ​ന ഹ​ഖ് (30), റൂ​ബി​യ ഹൈ​ദ​ര്‍ (25), അ​ര്‍​മി​ന്‍ അ​ക്ത​ര്‍ (50), ക്യാ​പ്റ്റ​ന്‍ നി​ഗ​ര്‍ സു​ല്‍​ത്താ​ന (32), ഷോ​ര്‍​ണ അ​ക്ത​ര്‍ (51) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഓ​ൻ​കു​ലു​ലോ​കൊ ലാ​ബ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ നാ​ദി​ൻ ഡി. ​ക്ലെ​ർ​ക്ക്, ഷ്ളോ​യി ട്ര​യോ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ അ​വ​ർ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ജ​യ​ത്തോ​ട ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. നാ​ല് ക​ളി​ക​ളി​ല്‍ ര​ണ്ട് പോ​യി​ന്‍റു​ള്ള ബം​ഗ്ലാ​ദേ​ശ് ആ​റാം സ്ഥാ​ന​ത്താ​ണ്.

Sports

ഏ​ഷ്യാക​പ്പി​ൽ ഇന്ന് അ​യ​ൽ​പ​ക്ക പോ​രാ​ട്ടം; ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ ബം​ഗ്ലാ​ദേ​ശ്, ജ​യി​ച്ചാ​ൽ ഫൈ​ന​ൽ

ദു​ബാ​യി: ഏ​ഷ്യാക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സൂ​ര്യ​കു​മാ​ർ യാ​ദ​വും സം​ഘ​വും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മി​ക​ച്ച ഫോ​മി​ൽ മു​ന്നേ​റു​ന്ന ടീ​മി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് ഫൈ​ന​ൽ ബ​ർ​ത്തു​റ​പ്പി​ക്കു​ക​യാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ ല​ക്ഷ്യം. സൂ​പ്പ​ർ ഫോ​റി​ലെ ത്രി​ല്ല​ർ ക്ലൈ​മാ​ക്സൊ​രു​ക്കി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ഞെ​ട്ടി​ച്ച് ജ​യം നേ​ടി​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ദു​ബാ​യ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​നാ​ണ് ഇ​ന്ത്യ x ബം​ഗ്ലാ മ​ത്സ​രം.

ജ​യി​ച്ചാ​ൽ ഫൈ​ന​ൽ

ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ക്കു​ന്ന ടീ​മി​ന് ഫൈ​ന​ൽ ബ​ർ​ത്ത് ഏ​ക​ദേ​ശം ഉ​റ​പ്പി​ക്കാം. ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ് ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ നാ​ല് വി​ക്ക​റ്റി​ന് ശ്രീ​ല​ങ്ക​യെ അ​ട്ടി​മ​റി​ച്ചു. ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു ഫൈ​ന​ൽ ഉ​റ​പ്പി​ക്കാം. തോ​റ്റാ​ൽ ശ്രീ​ല​ങ്ക​യു​മാ​യു​ള്ള അ​വ​സാ​ന മ​ത്സ​ര ഫ​ലം വ​രെ കാ​ത്തി​രി​ക്ക​ണം.

മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യോ പോ​യി​ന്‍റ് പ​ങ്കു​വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും റ​ണ്‍​റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് മു​ൻ​തൂ​ക്ക​മു​ണ്ടാ​കും. ക​ണ​ക്കു​ക​ളി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

അ​ട്ടി​മ​റി വീ​ര​ന്മാ​ർ!

ഇ​ന്ത്യ​യെ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല​ട​ക്കം അ​ട്ടി​മ​റി​ച്ച് പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​വ​രാ​ണ് ബം​ഗ്ലാ​ദേ​ശ്. സൂ​പ്പ​ർ ഫോ​ർ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 169 എ​ന്ന സ്കോ​ർ മ​റി​ക​ട​ന്ന് അ​ട്ടി​മ​റി​യു​ടെ സൂ​ച​ന ന​ൽ​കി. ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ക്കാ​ൻ ക​രു​ത്ത​രാ​ണ് ത​ങ്ങ​ളെ​ന്ന അ​വ​കാ​ശ​വാ​ദം ബം​ഗ്ലാ​ദേ​ശ് ഹെ​ഡ് കോ​ച്ച് ഫി​ൽ സി​മ്മ​ണ്‍​സ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ശ​ക്ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ൽ അ​വ​ർ അ​ജ​യ്യ​ര​ല്ലെ​ന്ന് സി​മ്മ​ണ്‍​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ശ​ക്ത​മാ​യ ബാ​റ്റിം​ഗ് ബൗ​ളിം​ഗ് നി​ര​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ് ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡിം​ഗി​ൽ ചോ​ർ​ന്ന കൈ​ക​ൾ മാ​ത്ര​മാ​ണ് ജാ​ഗ്ര​ത പു​ല​ർ​ത്താ​നു​ള്ള​ത്.

ബം​ഗ്ലാ​ദേ​ശി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യ ബൗ​ള​ർ​മാ​രി​ൽ ഷാ​ക്കി​ബ് അ​ൽ ഹ​സ​നൊ​പ്പ​മാ​ണ് (149) മു​സ്ത​ഫി​സു​ർ റ​ഹ്‌​മാ​ൻ. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഷാ​ക്കി​ബി​നെ മ​റി​ക​ട​ന്നാ​ൽ ട്വ​ന്‍റി-20​ൽ 150 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന നാ​ലാ​മ​ത്തെ ബൗ​ള​റാ​യി മു​സ്ത​ഫി​സു​ർ മാ​റും.

നേ​ർ​ക്കു​നേ​ർ

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും 17 പ്രാ​വ​ശ്യം ഏ​റ്റു​മു​ട്ടി. 16 എ​ണ്ണ​ത്തി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു ജ​യം. ബം​ഗ്ലാ​ദേ​ശി​ന് ഒ​രു ജ​യം. 2024ൽ ​അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 133 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Latest News

Up